Advertisement

‘വേഗം ഇറങ്ങ് കഴുതേ’; മലയാളത്തിൽ അലറി പാർവ്വതിയുടെ ആദ്യ ഹിന്ദി ചിത്രം ട്രെയിലർ

October 7, 2017
Google News 1 minute Read
Qarib Qarib Singlle official trailer parvathy in indian express top 10 actresses of bollywood

പാർവ്വതി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ആദ്യ ഹിന്ദി ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലർ എത്തി. ഇർഫാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തനുജ ചന്ദ്രയാണ്. നവംബർ 10 ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിൽ മലയാളിയായി തന്നെയാണ് താരം പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോർട്ട്. ട്രെയിലറിൽ പാർവ്വതി ഇർഫാൻ ഖാനോട് ഫോണിലൂടെ ‘വേഗം ഇറങ്ങ് കഴുതെ’ എന്ന് അലറുന്ന രംഗമുണ്ട്.

 

Qarib Qarib Singlle official trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here