Advertisement

ഭർത്താവിനെ ഗൺപോയിന്റിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

October 7, 2017
1 minute Read
man assignes friends to rape lover girl pushed from fourth floor after rape woman gang raped infront of husband

ഭർത്താവിനെയും കുഞ്ഞിനെയും ഗൺപോയിന്റിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.

ബൈക്കിലെത്തിയ നാൽവർസംഘം യുവതിയെ സമീപത്തുള്ള കരിമ്പിൻ പാടത്തേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് അവർ ഭർത്താവിനെ കെട്ടിയിടുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇരുവരെയും ഗൺപോയിന്റിൽ നിർത്തിയെന്നും പീഡനത്തിരയായ യുവതി പോലീസിനോട് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

woman gang raped infront of husband

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top