ബച്ചന്‍ പിറന്നാള്‍ ആഘോഷിക്കാത്തതിന് കാരണം മകളും മരുമകളും??

ഒക്ടോബര്‍ 11 ന് ബിഗ് ബി പിറന്നാള്‍ ആഘോഷിക്കാത്തതാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ബച്ചന്റെ മകള്‍ ശ്വേതാ ബച്ചനും മരുമകള്‍ ഐശ്വര്യാ ബച്ചനും തമ്മിലുള്ള കലഹമാണ് ഇത്തവണ ബച്ചന്റെ പിറന്നാള്‍ ആഘോഷിക്കാത്തതിന് കാരണം എന്നാണ് ബോളിവുഡിലെ അടക്കം പറച്ചിലുകള്‍. പിറന്നാളിന് ആഘോഷമില്ലെന്ന് ബച്ചനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ദസറ ആഘോഷങ്ങള്‍ക്ക് ഐശ്വര്യമാത്രമാണ് വന്നത്. വോഗ്യ അവാര്‍ഡ് നിശയില്‍ ബച്ചന്‍ കുടുംബത്തോടൊപ്പം ഐശ്വര്യ എത്താഞ്ഞതും ചര്‍ച്ചാ വിഷയമായിരുന്നു. ഐശ്വര്യയ്ക്ക് വരുന്ന റോളുകള്‍ക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് കൈകടത്തലുകള്‍ ഉണ്ടാകുന്നുവെന്നാണ് സൂചനയുണ്ട്. ഇക്കാരണം കൊണ്ട് താരം അസ്വസ്ഥയാണത്രേ. ഇതാണ് അകല്‍ച്ചയ്ക്കാ കാരണമെന്നാണ് സൂചന.
amitab
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here