Advertisement

മോസ്‌കോയില്‍ വന്‍ തീപിടുത്തം

October 9, 2017
Google News 0 minutes Read
13 Years After 94 Children Died In Tamil Nadu Fire, All Convicts Freed

റഷ്യയിലെ മോസ്‌കോയില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്‌കോയിലെ സിന്ധിക മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 1,000 ചതരശ്ര മീറ്ററുള്ള കെട്ടിടം തകര്‍ന്നു. നിരവധി കാറുകള്‍ കത്തി നശിച്ചിട്ടുണ്ട്.  തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here