Advertisement

കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

October 9, 2017
Google News 0 minutes Read
man burnt to death at malappuram https://www.flipkart.com/philips-bt50a-00-portable-bluetooth-mobile-tablet-speaker/p/itmedf7ahx3gnrbg?pid=ACCEEBN7UFHNZTAF&srno=s_1_5&otracker=search&lid=LSTACCEEBN7UFHNZTAFBITNP7&fm=SEARCH&iid=be45c9b4-e3ee-4762-9499-3982f594cee2.ACCEEBN7UFHNZTAF.SEARCH&ppt=Search%20Page&ppn=Search%20Page&ssid=uecw9bql680000001512820146310&qH=ee4f310f9b00616b

കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.  വനിതാ ഹോസ്റ്റലില്‍ വച്ചാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതുകണ്ട സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. ഹോസ്റ്റല്‍ അധികൃതരാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here