Advertisement

അൻവർ എംഎൽഎയുടെ പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലീൻ ചിറ്റ്

October 9, 2017
0 minutes Read
p v anvar water theme park (1) pv anwar park attack issue 14 arrested

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലീൻ ചിറ്റ്. പാർക്കിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

പാർക്കിന്റെ അനുമതി റദ്ദാക്കിയ നടപടിയിൽ അൻവർ എംഎൽഎ നൽകിയ ഹർജിയിൽ മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

മുഴുവൻ നടപടിക്രമങ്ങളും പാലിയ്ക്കാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഇനിയും ചില നടപടിക്രമങ്ങൾ പാർക്ക് അധികൃതർ പൂർത്തിയാക്കിയാൽ മാത്രമേ അനുമതി നൽകാനാകൂ എന്നും മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top