വീണ്ടും ഒന്നിച്ച് പ്രേമത്തിലെ നായികമാർ; വില്ലനായി എത്തുന്നത് ടൊവിനോ

അരങ്ങ് തകർക്കാൻ പ്രേമത്തിലെ നായികമാർ വീണ്ടും ഒന്നിച്ചെത്തുന്നു. മഡോണ സെബാസ്റ്റിയനും, അനുപമ പരമേശ്വറും, സായ് പല്ലവിയും ഒന്നിച്ചെത്തുന്നത് തമിഴ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിനാണ്.
ചിത്രത്തിൽ വില്ലനായി എത്തുന്നതും ഒരു മലയാളി താരമാണ്, ടോവിനോ തോമസ്. 2015 ൽ ഇറങ്ങിയ ആദ്യഭാഗത്തിൽ വിജയ് യേസുദാസായിരുന്നു വില്ലൻ. സംവിധായകൻ ബാലാജി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
premam heroines reunites for tamil
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here