Advertisement

കടബാധ്യത; ടാറ്റ ടെലി സർവ്വീസ് പ്രവർത്തനം നിർത്തുന്നു

October 9, 2017
0 minutes Read
tata tele service

വൻ കടബാധ്യതയെ തുടർന്ന് ടാറ്റ ടെലി സർവ്വീസ് പ്രവർത്തനം നിർത്തുന്നു. 2018 മാർച്ച് 31 ഓടെ കമ്പനി വിടണമെന്ന് സർക്കിൾ ഹെഡുമാർക്ക് കമ്പനി മുന്നറിയ്പ്പ് നൽകി.

ടാറ്റ ടെലി സർവ്വീസ് നിർത്തലാക്കുന്നതോടെ ആയ്യായിരത്തോളം പേർക്ക് ജോലി നഷ്ടമാകും. മൂന്ന് മുതൽ ആറ് മാസം വരെ മുൻകൂർ നോട്ടീസ് നൽകരിയാണ് ഇവരെ പിരിച്ചുവിടുന്നത്.

മുതിർന്ന തൊഴിലാളികൾക്ക് വിആർഎസ് നൽകുെം. ചില തൊഴിലാളികൾക്ക് ടാറ്റയുടെ തന്നെ മറ്റ് കമ്പനികളിൽ തൊഴിൽ നൽകാനും കമ്പനി ധാരണയായി. ടാറ്റ ഗ്രൂപ്പിന്റെ ചരിത്ത്രതിൽ ഇതാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top