Advertisement

പെരുമ്പാവൂരില്‍ സ്ക്കൂള്‍ ബസ് മറിഞ്ഞു

October 10, 2017
0 minutes Read
angamaly school bus accident 30 students injured

പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്ക്കൂള്‍ ബസ് മറിഞ്ഞു. സാന്തോം സ്ക്കൂളിന്റെ ബസ്സാണ് മറിഞ്ഞത്. മതിലിലിടിച്ച് ബസ് മറിയുകയായിരുന്നു.ഇന്ന് രാവിലെ കുട്ടികളുമായി സ്ക്കൂളിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.  അപകടത്തില്‍15 കുട്ടികള്‍ക്കും നാല് അധ്യാപകര്‍ക്കും പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top