ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വാള് വീശി അഭ്യാസം; വിദ്യാര്‍ത്ഥികള്‍ പോലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ നിന്ന് പുറത്തേക്ക് വാള് വീശിയും പടക്കം എറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിലെ ഒരു പ്ലാറ്റ് ഫോമിലേക്ക് ട്രെയിന്‍ നിറുത്താനായി പോകുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാള് വീശിയും ചെന്നൈയില്‍ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
Subscribe to watch more
Chennai Student carrying weapons while hanging moving train doors
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here