നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നിലയെ ബാധിച്ചു : ലോകബാങ്ക്
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചെന്ന് ലോകബാങ്ക്. ബാങ്കിൽ നിന്ന് നോട്ട് പിൻവലിക്കുന്നതിലുണ്ടായ തടസ്സങ്ങളും ജി.എസ്.ടി സൃഷ്ടിച്ച ആശങ്കകളും സാമ്പത്തിക മേഖലയെ ബാധിച്ചതായും വേൾഡ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2015ൽ 8.6 ശതമാനം ഉണ്ടായിരുന്ന സാമ്പത്തിക വളർച്ച 2017ൽ 7 ൽ എത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
demonetization had an adverse effect on Indian economy says world bank
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here