13 കുട്ടികളുടെ പിതാവായ 52കാരന്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു

13 കുട്ടികളുടെ പിതാവ് പത്തുവയസുകാരിയെ പീഡനത്തിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ചു. ജമ്മുവിലാണ് സംഭവം. വീഡിയോ പ്രചരിച്ചതിനെ തുടർന്നു കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്.
. 52 കാരനായ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Rape
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here