പ്രശസ്ത സംവിധായകൻ കൊമ്പനാൽ ജയൻ കൊല്ലപ്പെട്ട നിലയിൽ

പ്രശസ്ത ടെലിഫിലിം സംവിധായകൻ കൊമ്പനാൽ ജയനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
director kombanal jayan found dead
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News