Advertisement

വെടിനിർത്തൽ ലംഘനം തുടർന്ന്‌ പാക്കിസ്ഥാൻ

October 13, 2017
Google News 0 minutes Read
militant attack

പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം ഇന്നും തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും അതിർത്തിയിൽ വെടി നിർത്തൽ തുടരുകാണ്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി, ദിഗ്വാർ സെക്ടറുകളിൽ പാക് സൈന്യം മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചും ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ചും ആക്രമണം നടത്തി. വ്യാഴാഴ്ചയുണ്ടായതിന്റെ തുടർച്ചയെന്നോണമാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here