Advertisement

വയനാട് ചുരത്തിലെ വാഹനപാർക്കിങ്ങിന് നിരോധനം

October 13, 2017
1 minute Read
parking in wayanad ghat banned parking in wayanad churam banned

വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചു.
നവംബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ചുരത്തിൽ വാഹനങ്ങൾ നിർത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പുതിയ നിയമനടപടികൾ സ്വീകരിക്കുന്നത്.

ചുരത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും നവീകരണ പ്രവൃത്തി നടപ്പാക്കാനും ഇന്നു ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇരു ജില്ലകളിലെയും കലക്ടർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനം.

parking in wayanad ghat banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top