റസൂൽ പൂക്കുട്ടി നായകനാകുന്നു

rasool pookutty to act as hero in film

ശബ്ദമിശ്രണത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി രാജ്യത്തിന് തന്നെ അഭിമാനമായ റസൂൽപൂക്കുട്ടി അഭിനേതാവാകുന്നു.

പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലാകും നായകവേഷത്തിൽ റസൂലെത്തുന്നത്.

തൃശൂർ പൂരത്തിന്റെ വിവിധ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാനായി ഒരു സൗണ്ട് എഞ്ചിനീയർ എത്തുന്നതായാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേ സമയത്ത് റിലീസ് ആകുമെന്ന പ്രത്യേകതയോടെയാണ് ചിത്രം അണിയറയിൽ പുരോഗമിക്കുന്നത്.

rasool pookutty to act as hero in film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top