ശബരിമല സ്ത്രീപ്രവേശനം; അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടു

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടു.
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകർ നൽകിയ ഹർജിയിലാണ് വിധി വന്നത്.
നേരത്തേ സത്രീ പ്രവേശനത്തിനെതിരായാണ് യുഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് പിൻവലിച്ച് സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരുന്നു.
sabarimala women entry decision left to constitution bench
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here