തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഇളവ് പ്രഖ്യാപിച്ച് തിയേറ്റർ സംഘടന

theatre strike withdrawn Thiruvananthapuram film ticket charge increased GST tamilnadu theatre strike

തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഇളവുകൾ പഖ്യാപിച്ച് തിയേറ്റർ സംഘടന. വർധിപ്പിച്ച ടിക്കറ്റ് നിരക്കിൽ കൂടുതൽ ഇടാക്കില്ലെന്ന് സംഘടന അറിയിച്ചു.

ഇത് കൂടാതെ, മൾട്ടിപ്ലക്‌സുകളിലും വെള്ളത്തിനും ഭക്ഷണത്തിനും ഇനി എംആർപി മാത്രം ഈടാക്കുകയുള്ളു എന്നും സംഘടന അറിയിച്ചു.

 

 

Tamil Nadu theatres cut down ticket price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top