ബഹുഭാഷാ ചിത്രത്തിനായി മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയർദർശൻ ടീമിന്റേത്.
ചിത്രത്തിന്റെ ജോലികൾ അടുത്തവർഷമായിരിക്കും തുടങ്ങുക. സന്തോഷ് ടി കുരുവിളയാണ് സിനിമ നിർമ്മിക്കുന്നത്. മോഹൻലാൽ-പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന 45 ആമത്തെ സിനിമയാണ് ഇത്.
ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച ഒപ്പം വൻ ഹിറ്റായിരുന്നു.
mohanlal and Priyadarshan reunites for their 45th film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here