തെലുങ്ക് സിനിമയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് പുറത്ത്

വീണ്ടും ഐറ്റം ഗാനവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. തെലുങ്കു ചിത്രം പിഎസ്‌വി ഗരുഡ വേഗയുടെ ചിത്രത്തിലെ പാട്ടാണിത്.നവംബര്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും. മുഖ്യ ആകര്‍ഷണം സണ്ണി ലിയോണിന്റെ ഈ ഐറ്റം ഗാനം തന്നെയാണ്. പാട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയുമാണ് ഗാനരംഗത്തിലുള്ളത്. രാജശേഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ കുമാറാണ് നായിക. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ സത്തരുവാണ് സംവിധായകന്‍.
Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News