Advertisement

അറിയുക ഈ മരുന്നുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്

October 15, 2017
0 minutes Read

ഇന്ത്യയിൽ ഉപയോഗിക്കുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. 444 മരുന്ന് സംയുക്ത കേന്ദ്രങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചത്. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ നടന്നുവന്ന കേസുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് നിരോധനം വീണ്ടും ബാധകമാകുന്നത്. പ്രമേഹത്തിന്റെയും പനിയുടെയുമടക്കമുള്ള മരുന്നുകളാണ് നിരോധിച്ചത്.

നിരോധന പരിധിയിലുള്ള ഈ മരുന്നുകൾ ഇനി നിർമ്മിക്കാനോ വിൽപ്പന നടത്താനോ കഴിയില്ല. പാരസെറ്റമോൾ, കഫീൻ, അമോക്‌സിസിലിൻ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങൾ കൂട്ടിച്ചേർത്ത മരുന്നുകൾക്കാണ് നിരോധനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top