വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്

വേങ്ങര,കണ്ണമംഗലം, എആര്‍ നഗര്‍, ഊരകം എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇവിടെയെല്ലാം യുഡിഎഫ് തന്നെയാണ് മുന്നില്‍. ഇനി പരപ്പൂര്‍, ഒതുങ്ങല്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. 60757വോട്ടുകളാണ് ഇപ്പോള്‍ യുഡിഎഫ് നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വോട്ട് നില ഇങ്ങനെ
യുഡിഎഫ്-60757
എല്‍ഡിഎഫ്-40018
എസ്ഡിപിഐ-7950
എന്‍ഡിഎ-5561
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here