Advertisement

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി എട്ട് മരണം

October 17, 2017
1 minute Read
rohingyans

മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി എട്ട് പേര് മരിച്ചു. കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.  20 ഓളം ആളുകളെ കാണാതായി. ബോട്ടില്‍ 50 ലധികം പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുറച്ച് പേര്‍ നീന്തി രക്ഷപ്പെട്ടു.

ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന നാഫ് നദി മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടായത്. ബംഗ്ലാദേശ് തീരത്തിന് 200 മീറ്റര്‍മാത്രം അകലെയെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയത്.

rohingyans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top