തിളച്ച എണ്ണയില്‍ കിടക്കുമ്പോഴും, തീറ്റ തന്നെ തീറ്റ; ഒരു ഞണ്ട് ഉണ്ടാക്കിയ ‘വീഡിയോ’

crab

തിളച്ച എണ്ണയില്‍ ഒരു ചീനച്ചട്ടിയില്‍ പൊങ്ങിക്കിടക്കുന്ന ഞണ്ടിതെന്താ കാണിക്കുന്നതെന്ന് നോക്കിയേ? തന്നോടൊപ്പം എണ്ണയിലേക്ക് വീണ ഭക്ഷണ വസ്തുകള്‍ വളരെ വേഗം അകത്താക്കുന്നു. ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്ന് അറിയില്ലെങ്കിലും പാചകക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാകുകയാണ്.

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top