ഇസ്ലാമിക് സ്‌റ്റേറ്റ് ആസ്ഥാനം റാഖ സൈന്യം പിടിച്ചെടുത്തു

സിറിയയിലെ ഇസ്‌ളാമിക്ക് സ്റ്റേറ്റിൻറെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുർദ്ദിഷ് അറബ് സഖ്യസേന ഒരു വർഷം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തന്ത്രപ്രധാന ഐഎസ് കേന്ദ്രം പിടിച്ചെടുത്തത്.
സിറിയയിലെ വടക്കൻ നഗരമായ റാഖ പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവ് തലാൽ സിലോയാണ് ലോകത്തെ അറിയിച്ചത്.
army captures islamic state centre rakha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News