വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം; നിലവിളക്ക് കൊളുത്തി ട്രംപ്

diwali celebration at white house

വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ-അമേരിക്കൻ സമൂഹവും ട്രംപ് ഭരണകൂടത്തിലെ പ്രധാനികളും ചടങ്ങിൽ പങ്കെടുത്തു. ദീപാവലി സന്ദേശം വായിച്ച ട്രംപ്, ഓഫിസിൽ നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.

അമേരിക്കൻ കമ്യൂണിക്കേഷൻ കമ്മിഷൻ ചെയർമാൻ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു.

diwali celebration at white house

 

diwali celebration at white house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top