Advertisement

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

October 18, 2017
Google News 1 minute Read
tomorrow bjp hartal ernakulam elankunnapuzha hartal tomorrow mundakkayam tomorrow hartal no hartal on wednesday ration shop owners enters indefenite strike

കേരളമൊട്ടാകെയുള്ള റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നവംബർ ആറ് മുതൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം.

വേതന പാക്കേജ് ഉടൻ നടപ്പിലാക്കണം, കാർഡുടമകൾക്ക് മെസേജ് അയക്കും മുൻപ് വിതരണം ചെയ്യാനുള്ള സാധനങ്ങൾ കടകളിൽ എത്തിക്കുക, ഒറ്റ ലൈസൻസി എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

ration shop owners enters indefenite strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here