2018 ലെ പൊതു അവധികൾ; പൊതുഭരണ വകുപ്പിന്റെ വിജ്ഞാപനം

2018 ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് വിജ്ഞാപനം എത്തി.
പൊതു അവധി ദിനങ്ങളായ ഈസ്റ്റർ ഏപ്രിൽ 1, അംബേദ്കർ ജയന്തി ഏപ്രിൽ 14, വിഷു ഏപ്രിൽ 15, കർക്കിടക വാവ് ഓഗസ്റ്റ് 11, മൂന്നാം ഓണം ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 2. നിയന്ത്രിത അവധികൾ: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി മാർച്ച് 12, വിശ്വകർമ്മ ദിനം സെപ്റ്റംബർ 17 എന്നിവ രണ്ടാം ശനി, ഞായർ എന്നീ ദിനങ്ങളിലാണ് വരുന്നത്.
മന്നം ജയന്തി – ജനുവരി രണ്ട്
റിപ്പബ്ലിക് ദിനം- ജനുവരി 26
ശിവരാത്രി – ഫെബ്രുവരി 13
പെസഹ വ്യാഴം -മാർച്ച് 29
ദു:ഖ വെളളി – മാർച്ച് 30
മെയ് ദിനം – മെയ് 1
ഈ ദുൽ ഫിത്തർ (റംസാൻ) – ജൂൺ 15
സ്വാതന്ത്ര്യദിനം – ആഗസ്റ്റ് 15
ബക്രീദ് -ആഗസ്റ്റ് 22
ഒന്നാം ഓണം -ആഗസ്റ്റ് 24
തിരുവോണം-ആഗസ്റ്റ് 25
നാലാം ഓണം -(ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27
അയ്യങ്കാളി ജയന്തി – ആഗസ്റ്റ് 28
മുഹറം -സെപ്റ്റംബർ 20
ശ്രീനാരായണ ഗുരു സമാധി -സെപ്റ്റംബർ 21
ഗാന്ധി ജയന്തി -ഒക്ടോബർ രണ്ട്
മഹാനവമി- ഒക്ടോബർ 18
വിജയദശമി -ഒക്‌ടോബർ 19
ദീപാവലി- നവംബർ 6
മിലാദ് ഇഷെരീഫ് (നബിദിനം) -നവംബർ 20
ക്രിസ്മസ് – ഡിസംബർ 25
2018 public holidays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here