Advertisement

പയർവർഗങ്ങളുടെ വില കുറഞ്ഞു

October 20, 2017
1 minute Read
pulses prices falls

സംസ്ഥാനത്ത് പയർവർഗങ്ങളുടെ വിലയിൽ വൻ ഇടിവ്. മൊത്ത വ്യാപാര ചന്തകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നൂറ് രൂപയിൽ കൂടുതൽ വ്യത്യാസമാണ് വന്നിരിക്കുന്നത്.

മൊത്ത വിതരണ വില പ്രകാരം തുവരപരിപ്പിന് കഴിഞ്ഞ വർഷം 180 രൂപയായിരുന്നു. എന്നാൽ ഈ വർഷം അത് 55 രൂപയായി കുറഞ്ഞു. ഉഴുന്ന് പരിപ്പ് 190 രൂപയിൽ നിന്നും 65 രൂപയും, കടല 100 രൂപയിൽ നിന്നും 60 രൂപയും, ചെറുപയർ 90 രൂപയിൽ നിന്ന് 55 രൂപയും, വൻ പയറിന് 80 രൂപയിൽ നിന്നും 55 രൂപയുമായി കുറഞ്ഞു.

 

pulses prices falls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top