ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനൊരുങ്ങി റെയിൽവേ

Railway railway plans to make trains faster

ഇന്ത്യൻ റെയിൽവേ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനൊരുങ്ങുന്നു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ നിർദേശപ്രകാരമാണ് ദീർഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

500 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനമെന്നാണു സൂചന.

പുതിയ സമയക്രമം നവംബറിൽ നിലവിൽ വരും. ഇതോടെ ദീർഘദൂര യാത്ര പോകുന്നവർക്ക് 15 മിനിറ്റു മുതൽ രണ്ടു മണിക്കൂർ വരെ സമയം ലാഭിക്കാമെന്നാണു റെയിൽവെ പറയുന്നു.

railway plans to make trains faster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top