അനുമോള്‍ തമ്പിയ്ക്ക് ട്രിപ്പിള്‍

anumol

സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിയ്ക്ക് ട്രിപ്പിള്‍ തിളക്കം.
3000, 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ സീനിയര്‍ ഗേള്‍സിന്റെ 1500മീറ്ററിലും മാര്‍ബേസിലിന്റെ അനുമോള്‍ സ്വര്‍ണ്ണം നേടി.

anumol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top