Advertisement

സുരക്ഷാ ഭീഷണിയുണ്ട്: ദിലീപ്

October 23, 2017
Google News 0 minutes Read
dileep dileep to answer about private security dileep went to dubai

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്. സ്വകാര്യ സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഈ വിവരം ഉള്ളത്.  കേസ് കൊടുത്തവരില്‍ നിന്നാണ് തനിക്ക് ഭീഷണിയുള്ളതെന്നാണ്
അഭിഭാഷകന്‍ മുഖേന തയ്യാറാക്കിയ വിശദീകരണത്തില്‍ താരം വ്യക്തമാക്കിയത്. ഇത് പ്രത്യേക ദൂതന്‍ വഴി ആലുവ പോലീസ് ക്ലബില്‍ എത്തിക്കുകയായിരുന്നു. താന്‍ ഏജന്‍ജിയ്ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടില്ലെന്നും അവരുമായി കൂടിയാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും വിശദീകരണത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here