ദിലീപിന്റെ വിശദീകരണം തൃപ്തികരം: ആലുവ എസ്പി

സുരക്ഷാ ഏജന്‍സിയെ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് അലുവ എസ് എവി ജോര്‍ജ്ജ്. പോലീസ് സുരക്ഷ വേണമെന്ന് ദിലീപ് അറിയിച്ചിട്ടില്ല. ഓള്‍ ഇന്ത്യാ പെര്‍മിറ്റുണ്ടെങ്കില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയ്ക്ക് ആയുധം കൊണ്ട് വരാമെന്നും, എന്നാല്‍ ആയുധം കൊണ്ട് വരുന്നുണ്ടെങ്കില്‍ അത് പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും എസ് പി വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News