ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ തീപിടുത്തം

ദല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ തീപിടിത്തം. നൂറോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപടത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന അധികൃതര്‍ അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News