അസിന് കുഞ്ഞ് പിറന്നു; ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്ന് അസിൻ

തെന്നിന്ത്യൻ താരം അസിന് കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലാഖ വന്ന സന്തോഷം അസിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുന്നത്.
തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് കുഞ്ഞെന്നും അസിൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. നാളെയാണ് അസിന്റെ ജന്മദിനം.
2016 ജനുവരിയാലാണ് അസിനും മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമയും വിവാഹിതരായത്.’ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.
A post shared by Asin Thottumkal (@simply.asin) on
asin gave birth to baby
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here