ഉദയഭാനുവിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് പോലീസ്

raid in udayabhanu office and residence judge withdres from considering udayabhanu crucial proofs against udayabhanu says police

രാജീവ് വധക്കേസിൽ ഉദയഭാനുവിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട രാജീവിനെ തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിന്റെ അറിവോടെയെന്ന് പോലീസ്. രാജീവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഉയഭാനിവുനെ ജോണി ഫോൺ ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

അതേസമയം, ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ
വാദം നാളെയം തുടരും. ഉദയഭാനുവിന്റെ കസ്റ്റഡി ആവശ്യമുണ്ടെന്ന് പോസിക്യൂഷൻ അറിയിച്ചു. രേഖകളും ടെലഫോൺ ചാർട്ടും കൈമാറി.

 

crucial proofs against udayabhanu says police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top