Advertisement

കൃത്രിമം കാണിച്ച ക്യൂറേറ്റര്‍ക്ക് സസ്പെന്‍ഷന്‍

October 25, 2017
Google News 1 minute Read
cricket umpire

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരത്തിനുള്ള പിച്ചില്‍ കൃത്രിമം കാട്ടിയ ക്യൂറേറ്ററെ സസ്പെന്റ് ചെയ്തു.  പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെയാണ് ബിസിസിഐ സസ്പെൻഡ് ചെയ്തത്. 

വാതുവയ്പ്പുകാരുടെ ഇടനിലക്കാരെന്ന പേരില്‍ കയറിയ പത്രപ്രവര്‍ത്തകര്‍ തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇവര്‍ക്കായി  ക്യൂറേറ്റര്‍ പിച്ചിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.   

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here