ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പിഎസ്‌സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വനിതാ വിഭാഗത്തിൽ ഉൾപ്പെടുത്തി ട്രാൻസ്‌ജെൻഡർ
വിഭാഗത്തിലുള്ളവരെ പരീക്ഷ എഴുതിക്കാമെന്ന് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കോടതി നിർദേശം നൽകിയത്.
പബ്ലിക് സർവീസ് കമ്മിഷന്റെ അപേക്ഷാഫോറത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് പ്രത്യേകകോളം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ട്രാൻസ്‌ജെൻഡർ എന്നെഴുതാൻ മാർഗമില്ലാത്തതിനാൽ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നു.
transgenders can appear for psc exam says hc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here