പൂനെ ഏകദിനം; ഇന്ത്യയ്ക്ക് വിജയം

indian wins in pune one day test

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം.

ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ (68), ദിനേശ് കാർത്തിക്ക് (പുറത്താവാതെ 64), എന്നിവർ അർധ സെഞ്ചുറികൾ നേടി. വിരാട് കോഹ്‌ലി (29), ഹാർദിക്ക് പാണ്ഡ്യ(30), ധോണി (18 നോട്ടൌട്ട് ) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയും ചാഹലും രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനായിരുന്നു വിജയം. 29 ന് കാൺപൂരിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

indian wins  in pune one day test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top