ദീപികയാണ് ‘സെക്‌സിയസ്റ്റ് വുമൻ അലൈവ്’

sexiest women deepika security tightened

ബോളിവുഡ് താരം ദീപിക പദുക്കോൺ വീണ്ടും ലോകത്തിലേറ്റവും സെക്‌സിയായ സ്ത്രീ എന്ന പട്ടം സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ദീപിക ഈ പട്ടം സ്വന്തമാക്കുന്നത്.

കഴിഞ്ഞ വർഷവും സെക്‌സിയസ്റ്റ് വുമൻ അലൈവ് എന്ന പട്ടം ദീപികയ്ക്ക് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ദീപിക ഈ പട്ടം നേടിയത്.

 

sexiest women alive title to deepika

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top