Advertisement

അര്‍ച്ചനാ കവിയുടെ ടാറ്റൂ വീഡിയോ

October 27, 2017
1 minute Read
archana kavi

നടി അര്‍ച്ചനാ കവി ടാറ്റു ചെയ്യുന്ന വീഡിയോ പുറത്ത്. ആദ്യമായാണ് അര്‍ച്ചന ശരീരത്ത് ടാറ്റു ചെയ്യുന്നത്. വ്ലോഗ് വീഡിയോകളിലൂടെ അര്‍ച്ചന സോഷ്യല്‍ മീഡിയാ രംഗത്ത് സജീവമാണ്. ഇത്തരം ഒരു വീഡിയോയിലൂടെ അര്‍ച്ചനതന്നെയാണ് ടാറ്റൂ വീഡിയോയും പുറത്ത് വിട്ടത്.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top