ഈ മാസം 31 മുതൽ മുതൽ ട്രെയിൻ സമയത്തിൽ മാറ്റം

ഈ മാസം 31 മുതൽ മുതൽ ട്രെയിനുകളുടെ സമയക്രമീകരണത്തിലും ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ടൈം ടേബിൾ അനുസരിച്ച് കൂട്ടിയത്. 51 എക്‌സ്പ്രസ് ട്രെയിനുകളുടെയും 36 പാസഞ്ചർ ട്രെയിനുകളുടെയും വേഗത വർധിപ്പിച്ചു.
ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്ന അനന്തപുരം എക്‌സ്പ്രസ് കൊല്ലം വരെ നീട്ടി. പാലക്കാട് തിരുവനന്തപുരം അമൃത എക്‌സ്പ്രസ് മധുര വരെയും നീട്ടി. ചെന്നൈപളനി എക്‌സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ നീട്ടി.
change in train timing from tuesday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here