Advertisement

നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമല്ല; കമല്‍ഹാസന്‍

October 27, 2017
0 minutes Read
kamal hassan kamal hassan apologizes for supporting demonetization

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ രംഗത്ത്. നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നാണ് കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ അറിയിച്ചത്. എന്നാല്‍ അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നത്.ത​മി​ഴ് വാ​രി​ക​യാ​യ ആ​ന​ന്ദ​വി​ക​ട​നി​ൽ അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന പം​ക്തി​യി​ലാ​ണ് നവംബർ ഏഴിനായി കാത്തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന്  കമൽഹാസന്‍റെ ജന്മദിനമായ നവംബർ ഏഴിന് പാർട്ടി രൂപീകരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top