Advertisement

ബീഹാറിൽ മദ്യദുരന്തം; അഞ്ചു മരണം

October 28, 2017
1 minute Read
spurious alcohol tragedy at bihar

മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ വ്യാജ മദ്യം കുടിച്ച് അഞ്ച് പേർ മരിച്ചു. റോഹ്താസ് ജില്ലയിലെ ദൻവർ ഗ്രാമത്തിലാണ് മദ്യ ദുരന്തം നടന്നത്. നാല് പേരുടെ നില ഗുരുതരമാണ്.

മദ്യനിരോധനം നിലനിൽക്കുന്ന ഇവിടെ മദ്യദുരന്തമുണ്ടായതിനെ തുടർന്ന് പ്രദേശത്തെ സ്റ്റേഷൻ ഓഫീസറെ സസ്‌പെന്റ് ചെയ്തതായി ഷഹബാദ് ഡിഐജി മോഹ്ദ് റഹ്മാൻ പറഞ്ഞു. ഇതോടൊപ്പം എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് നേരെയും കർശന നടപടികളുണ്ടാകുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

 

spurious alcohol tragedy at bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top