മോഷൻ പിക്ചർ എഡിറ്റേഴ്സ് ആന്റ് കളറിസ്റ്റ്സ് സംസ്ഥാന സമ്മേളനം നവംബർ നാലിന്

mac

വീഡിയോ എഡിറ്റർ, കളറിസ്റ്റ്, വിഎഫ്എക്സ ആർട്ടിസ്റ്റ് എന്നിവരുടെ പുതിയ സംഘടന നിലവിൽ വന്നു. അസോസിയേഷൻ ഫോർ മോഷൻ പിക്ചർ എഡിറ്റേഴ്സ് ആന്റ് കളറിസ്റ്റ്സ്( ആംപെക്) എന്ന സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം എറണാകുളത്ത് ചേരും. നവംബർ നാലിന് ഉച്ചയ്ക്ക് 1.30ന് എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിലാണ് സമ്മേളനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top