കൃത്യമായി വാങ്ങിയില്ലെങ്കില്‍ റേഷന്‍ തടയും

ration ration strike ended in compromise wont allow new ration shops

രണ്ട് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ വിഹിതം തടയും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.  ഇവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ച് നല്‍കാനാണ് തീരുമാനം. റേഷൻവിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവർ അക്കാര്യം രേഖാമൂലം അറിയിച്ചാൽ ആ കാലയളവുവരെ റേഷൻ തടഞ്ഞുവെയ്ക്കുകയും തുടർന്ന് അവർക്ക് പുനഃസ്ഥാപിച്ച് നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ മുടക്കം വരുത്തുന്നവരുടെ റേഷനാണ് തടയുക.വിഹിതം തടഞ്ഞാലും കാര്‍ഡ് റദ്ദാക്കില്ല.

Ration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top