എം.ടി രമേശ് നവംബർ രണ്ടിന് മൊഴി നൽകും

മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് നവംബർ രണ്ടിന് വിജിലൻസിന് മൊഴി നൽകും. ഇന്ന് മൊഴി നൽകാനായി വിജിലൻസിന് മുമ്പിൽ ഹാജാരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മൊഴി രേഖപ്പെടുത്തുന്നത് നവംബർ രണ്ടിലേക്ക് മാറ്റിയത്.
സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ബി.ജെ.പി നേതാക്കൾ അടക്കം 5.60 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോണം.
MT Ramesh gives statement on Nov 2
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here