Advertisement

ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന; ഉദയഭാനു വീട്ടില്‍ ഇല്ല

October 31, 2017
Google News 0 minutes Read
udayabhanu

രാജീവ് വധക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച അഡ്വക്കേറ്റ് ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന. എന്നാല്‍ വീട്ടില്‍ ഉദയഭാനുവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം സംഘം മടങ്ങി. അതേസമയം ഉദയഭാനുവിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here