പുതിയ 20 ഗ്രഹങ്ങൾ കണ്ടെത്തി; ഞെട്ടിക്കുന്ന വിവരങ്ങളുമായി ശാസ്ത്രലോകം

ശാസ്ത്രജ്ഞർ പുതിയ 20 ഗ്രഹങ്ങൾ കണ്ടെത്തി. നാസയുടെ കേപ്‌ലർ മിഷനാണ് കണ്ടത്തെൽ നടത്തിയത്. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തൽ അന്യഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന പര്യവേഷണങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല ഗ്രഹങ്ങൾക്കും ഭൂമിയോട് സാമ്യമുണ്ടെന്നതും ശാസ്ത്രജ്ഞരിൽ പ്രതീക്ഷ ഉളവാക്കുന്നു. മറ്റൊരു ഭൂമി കണ്ടെത്തുവാനാകുമോയെന്ന അന്വേഷണത്തിലാണിപ്പോൾ ശാസ്ത്രജ്ഞർ.
20 new planets found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here