ഷഹനാസ് ഹുസൈനാകാനൊരുങ്ങി ഐശ്വര്യ റായ്

aiswarya rai to be shahnas hussain

ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ റായ് നായികയാകുമെന്ന് സൂചന.

പൂജ ബേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാൻ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു സമീപിച്ചത്. ഇതോടെയാണ് ഐശ്വര്യ റായിയിലേക്ക് നായികാവേഷം എത്തുന്നത്.

 

 

aiswarya rai to be shahnas hussain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top